Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള അപൂര്‍വ തിരുശേഷിപ്പ് പേടകം തിരുക്കര്‍മ്മങ്ങള്‍ക്കായി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നു

അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള അപൂര്‍വ തിരുശേഷിപ്പ് പേടകം തിരുക്കര്‍മ്മങ്ങള്‍ക്കായി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നു

Prabhashakan 4 months ago
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള അപൂർവ തിരുശേഷിപ്പ് പേടകം തിരുക്കർമ്മങ്ങള്‍ക്കായി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നു.
മാഡ്രിഡിലെ പ്രശസ്തമായ സിബെലെസ് സ്ക്വയറില്‍ നടക്കുന്ന ഈ വർഷത്തെ 'കോർപ്പസ് ക്രിസ്റ്റി'ചടങ്ങുകളിലാണ് ഈ അപൂർവ നിമിഷം അരങ്ങേറുന്നത്. ലിയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങള്‍ക്ക് ശേഷം, അദ്ദേഹം ഈ തിരുപ്പേടകം കൈകളിലേന്തി വിശ്വാസികളെ ആശീർവദിക്കും. നിലവില്‍ മാഡ്രിഡ് സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പ് പേടകം. സുരക്ഷാ ക്രമീകരണങ്ങളും സമയപരിപാലനവും മുൻനിർത്തി ഇത്തവണത്തെ പ്രദിക്ഷണ പാതയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കാലെ ഡി അല്‍കാല മുതല്‍ ഗ്രാൻ വിയ വരെയുള്ള ചുരുങ്ങിയ പാതയിലൂടെ മാത്രമായിരിക്കും ഇത്തവണ പ്രദിക്ഷണം കടന്നുപോകുക എന്ന് അധികൃതർ അറിയിച്ചു
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan