വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്റെ 'ഡിക്ലറേഷൻ ഓഫ് തായ്‌പേയ്' (Declaration of Taipei) പരിഷ്കരിക്കുന്നതിനായി ഒത്തുകൂടിയ വിദഗ്ധർക്ക് അയച്ച സന്ദേശത്തില്‍, ഹെല്‍ത്ത് ഡാറ്റാബേസുകളുടെയും ബയോബാങ്കുകളുടെയും ധാർമ്മിക സുരക്ഷ ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ആവശ്യപ്പെട്ടു.

