ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മെയ് 30-ന് ആഗോള ജപമാല പ്രാർഥന സംഘടിപ്പിക്കുന്നു. വത്തിക്കാനിലെ സുവിശേഷവല്‍ക്കരണത്തിനായുള്ള ഡികാസ്റ്ററി (Dicastery for Evangelization) ഏകോപിപ്പിക്കുന്ന ഈ പ്രാർഥനയില്‍ പങ്കുചേരാൻ ആഗോള കത്തോലിക്കാ വിശ്വാസികളോട് ലിയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു.

