Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ മെത്രാന്മാര്‍

മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ മെത്രാന്മാര്‍

Prabhashakan 2 weeks ago
മെക്‌സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ മെത്രാന്മാർ രംഗത്തെത്തി.
പ്രശസ്തമായ 'ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ' ബസിലിക്കയിലേക്കുള്ള വാർഷിക തീർത്ഥാടനത്തോടനുബന്ധിച്ച്‌ സംയുക്തമായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് മെത്രാന്മാർ അക്രമികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. . ടക്സ്തല ഗുട്ടറസ് അതിരൂപത, സാൻ ക്രിസ്റ്റോബല്‍ ഡി ലാസ് കാസാസ് രൂപത, താപാചുല രൂപത എന്നിവയുള്‍പ്പെടുന്ന ചിയാപാസ് പ്രവിശ്യയിലെ ബിഷപ്പുമാരാണ് സമാധാനത്തിനായി ഈ സംയുക്ത പ്രഖ്യാപനം നടത്തിയത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan