മല്ലപ്പള്ളി വൈദീക ജില്ലയില്‍ കൈപ്പറ്റ ഓള്‍ സെയിന്റ്സ് സി.എസ്.ഐ ഇടവകയുടെ ഉപസഭയായ വള്ളിയാകുളം സെന്റ് പീറ്റേഴ്സ് സി.എസ്.ഐ.
സഭയില്‍ മെയ് 23 ന് സ്ഥിരീകരണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. 7 കുട്ടികള്‍ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. കൂടാതെ പുതുതായി നിർമ്മിച്ച മദ്ബഹയുടെ പ്രതിഷ്ഠയും നിർവഹിച്ചു.

