മല്ലപ്പള്ളി വൈദീക ജില്ലയില്‍ കൈ@@പ്പറ്റ ഓള്‍ സെയിന്റ്സ് സി.എസ്.ഐ ഇടവകയുടെ ഉപസഭയായ വള്ളിയാകുളം സെന്റ് പീറ്റേഴ്സ് സി.എസ്.ഐ.
പുതുതായി നിർമ്മിച്ച മദ്ബഹയുടെ പ്രതിഷ്ഠയും തദവസരത്തില്‍ ബിഷപ്പ് നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ജെയിംസ് ഡേവിഡ്, റീഡർ വി.വി. രാജൻ എന്നിവരെയും ഇടവകവികാരി റവ. ജോണ്‍ കെ. മാത്യുവിനെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു.

