Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവതലമുറ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധി കേവലം വ്യക്തിപരമല്ലെന്നും, അത് ഘടനാപരമായ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഒരു അടിയന്തരാവസ്ഥയാണെന്നും കര്‍ദിനാള്‍ പിയട്രോ പരോളിൻ

യുവതലമുറ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധി കേവലം വ്യക്തിപരമല്ലെന്നും, അത് ഘടനാപരമായ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഒരു അടിയന്തരാവസ്ഥയാണെന്നും കര്‍ദിനാള്‍ പിയട്രോ പരോളിൻ

Prabhashakan 5 days ago
യുവതലമുറ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധി കേവലം വ്യക്തിപരമല്ലെന്നും, അത് ഘടനാപരമായ പ്രതികരണങ്ങള്‍ ആവശ്യമുള്ള ഒരു അടിയന്തരാവസ്ഥയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയട്രോ പരോളിൻ.
ഇന്നത്തെ ആധുനിക സമൂഹം പലപ്പോഴും യുവാക്കള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള "എല്ലാ ഭൗതിക മാർഗ്ഗങ്ങളും നല്‍കുന്നുണ്ടെങ്കിലും, ജീവിക്കാനുള്ള കൃത്യമായൊരു ലക്ഷ്യബോധം നല്‍കുന്നില്ല" എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വത്തിക്കാനിലെ Casina Pio IV ല്‍ വച്ച്‌ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പ്രാദേശിക വിദ്യാഭ്യാസ അജണ്ടയ്ക്കായുള്ള പ്രത്യാശയുടെ ഭൂപടങ്ങള്‍: മാനസികാരോഗ്യം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, വിദ്യാഭ്യാസം" എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ, പ്രമുഖ അക്കാദമിക് വിദഗ്ധർ, അന്താരാഷ്ട്ര പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan