Thursday, 21 Jan, 4.15 pm പ്രധാന വാര്‍ത്ത

സിനിമ
ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിക്ക് വിടനല്‍കി

നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിക്ക് യാത്രാമൊഴി.ഉച്ചയ്ക്ക് 12.45ന്, കണ്ണൂര്‍ – പുല്ലേരി വാധ്യാര്‍ ഇല്ലത്ത് നടന്നു.
സംസ്ഥാനസര്‍ക്കാറിന്‍്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്കാരം.അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ്കാരുടെ ഒളിത്താവളമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ തറവാട്. ഇതിനാല്‍ തന്നെ സി.പി.എമ്മുമായും, മുഖ്യമന്ത്രി പിണറായി വിജയനുമായും ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി അടുപ്പത്തിലായിരുന്നു.മലയാള സിനിമയിലെ മുത്തച്ഛനെ വേദനയോടെയാണ് മലയാളികള്‍ യാത്രയാക്കിയത്.ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാള മനസ്സില്‍ ഇടം പിടിച്ച നടനായിരുന്നു ഇദ്ദേഹം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Pradhanavartha
Top