Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് ഞെട്ടിക്കുന്ന സംഭവം.

മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് ഞെട്ടിക്കുന്ന സംഭവം.

PressLive News 1 week ago

കോഴിക്കോട്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് മരിച്ചത്.

ശശിധരന്റെ മകന്‍ അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് പിതാവിനെ ആക്രമിച്ചതെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Press Live