Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാവൂര്‍-കൂളിമാട് റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

മാവൂര്‍-കൂളിമാട് റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

PressLive News 21 hrs ago

മാവൂർ-കൂളിമാട് റോഡില്‍ ഗ്രാസിം ഗേറ്റിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ചെറുപ്പ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

അപകടത്തില്‍ ആർക്കും പരിക്കില്ല.

ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് തകർന്നുവീണതിനെ തുടർന്ന് ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Press Live