Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആശുപത്രിയില്‍ പിന്തുടര്‍ന്ന പാപ്പരാസികളോട് ക്ഷോഭിച്ച്‌ സല്‍മാൻ ഖാൻ.

ആശുപത്രിയില്‍ പിന്തുടര്‍ന്ന പാപ്പരാസികളോട് ക്ഷോഭിച്ച്‌ സല്‍മാൻ ഖാൻ.

Radio Keralam 1 week ago

മുംബൈയിലെ ആശുപത്രി സന്ദർശനത്തിനിടെ സല്‍മാൻ ഖാൻ പാപ്പരാസികളോട് ദേഷ്യപ്പെട്ടു. മറ്റൊരാളെ കാണാനെത്തിയ താരത്തെ ഫോട്ടോഗ്രാഫർമാർ ആശുപത്രിവരെ പിന്തുടരുകയും പുറത്തേക്ക് വന്നപ്പോള്‍ ബഹളം വെക്കുകയും ചെയ്തതാണ് പ്രശ്നമായത്.

"നിങ്ങള്‍ക്ക് ഭ്രാന്താണോ?" എന്ന് ചോദിച്ച സല്‍മാൻ, ഇത്തരമൊരു സാഹചര്യത്തില്‍ മാന്യത പാലിക്കണമെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും പറഞ്ഞു. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും താരം പ്രതികരിച്ചു. മറ്റൊരാളുടെ വേദനയില്‍ നിന്ന് പണം ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും, വീണ്ടും ഇത്തരത്തില്‍ പെരുമാറിയാല്‍ ശക്തമായി പ്രതികരിക്കുമെന്നും സല്‍മാൻ മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam