Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കനത്ത മഴ; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

Radio Keralam 3 weeks ago

നത്ത മഴയെ തുടർന്ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന വള്ളസദ്യയാണ് ഒഴിവാക്കി.

സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. കെഎസ്‌ആർടിയിസുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വള്ളസദ്യകളും ഒഴിവാക്കി.വള്ളസദ്യ ബുക്ക് ചെയ്‌തവർക്കുള്ള പകരം തീയതി പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയമുണ്ടായതിനാല്‍ ജാഗ്രതയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam