Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറില്‍ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കുറഞ്ഞു

ഖത്തറില്‍ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കുറഞ്ഞു

Radio Keralam 3 weeks ago

ഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ നിരക്കില്‍ പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയില്‍ നേരിയ കുറവുണ്ട്.

അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരും. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാലാണ് പുതിയ നിരക്ക്.

ജൂലൈ മാസത്തില്‍ ഇത് 2.05 റിയാലായിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോള്‍ (2.10 റിയാല്‍), ഡീസല്‍ (2.05 റിയാല്‍) എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. അന്താരാഷ്ട്ര എണ്ണ വിപണിയിലെ നിരക്കുകള്‍ അടിസ്ഥാനമാക്കി 2017 സെപ്റ്റംബർ മുതല്‍ ഖത്തർ എനർജിയാണ് പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam