Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ അശ്ലീല പ്രദര്‍ശനം; പൊലീസ് കേസെടുത്തു

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ അശ്ലീല പ്രദര്‍ശനം; പൊലീസ് കേസെടുത്തു

Radio Keralam 6 days ago

കോഴിക്കോട് പാലാഴി റോഡിലെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ അശ്ലീല പ്രദർശനം. ഹോസ്റ്റലിലെ വിദ്യാർഥിനികള്‍ക്ക് മുന്നില്‍ യുവാവ് സ്വയംഭോഗം ചെയ്‌തെന്നാണ് പരാതി.

ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ ഫോണില്‍ പകർത്തി പൊലീസിന് കൈമാറി പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam