Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൈജു കുറുപ്പിന്റെ 'ഹരിവരാസനം'; ടൈറ്റില്‍ പുറത്ത്.

സൈജു കുറുപ്പിന്റെ 'ഹരിവരാസനം'; ടൈറ്റില്‍ പുറത്ത്.

Radio Keralam 4 months ago

'മോഹിനിയാട്ടം' വിജയത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി.

'ഹരിവരാസനം' എന്നാണ് ചിത്രത്തിന്റെ പേര്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിർമാണം. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഡോ. അമ്പാടി കെ. ആണ്.
ചിത്രത്തിനായി തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബരിമലയുടെ വലിയ സെറ്റ് ഒരുക്കുന്നുണ്ട്. 'മാളികപ്പുറം'ക്ക് ശേഷം രഞ്ജിൻ രാജാണ് സംഗീത സംവിധാനം.
ചിത്രീകരണം ഈ ജൂലൈയില്‍ തിരുവനന്തപുരത്ത് ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam