Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാരിയില്‍ 'ഗൂമര്‍' മാജിക്; അവന്തികയുടെ ഡാൻസ് വീഡിയോ വൈറല്‍.

സാരിയില്‍ 'ഗൂമര്‍' മാജിക്; അവന്തികയുടെ ഡാൻസ് വീഡിയോ വൈറല്‍.

Radio Keralam 1 week ago

ടി അവന്തിക മോഹൻ പങ്കുവച്ച പുതിയ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. 'ഗൂമർ' എന്ന ഗാനത്തിനാണ് അവന്തിക മനോഹരമായി ചുവടുവെച്ചിരിക്കുന്നത്.

ചുവന്ന സാരി ധരിച്ച്‌, ദീപിക പദുക്കോണിന്റെ പ്രശസ്ത നൃത്തച്ചുവടുകള്‍ പുനരാവിഷ്കരിച്ചാണ് താരം വീഡിയോ പങ്കുവച്ചത്. "ഈ പ്രകടനത്തിന് ലഹങ്ക വേണമെന്ന് ആര് പറഞ്ഞു?" എന്ന അടിക്കുറിപ്പും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.
പത്ത് ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരത്തിന്റെ ഡാൻസ് ഗ്രേസും ഭാവപ്രകടനങ്ങളും ആരാധകർ പ്രശംസിക്കുന്നുണ്ട്. നിത്യ ദാസ് , മൃദുല മുരളി തുടങ്ങിയ നിരവധി താരങ്ങളും വീഡിയോയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam