Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി

Radio Keralam 2 weeks ago

സിജെപി സമരത്തിലെ‌ടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എടുത്ത കേസുകള്‍ റദ്ദാക്കാനാണ് തീരുമാനം.

നീതി ഉറപ്പാക്കാനാണ് ന‌ടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും. സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam