Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാൻ അനുമതി

വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാൻ അനുമതി

Radio Keralam 6 hrs ago

ഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയല്‍സില്‍ നിന്നും ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു.

ട്രയല്‍സ് വേദിയില്‍ അരങ്ങേറിയ നാടകീയമായ തർക്കങ്ങള്‍ക്കൊടുവില്‍, വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാൻ ഫെഡറേഷൻ അനുവദിച്ചു. നേരത്തെ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും വിനേഷിന് ട്രയല്‍സില്‍ പങ്കെടുക്കാൻ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനെ മറികടക്കാൻ ശനിയാഴ്ച രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനക്കിടെ ഫെഡറേഷൻ പുതിയ നീക്കവുമായി രംഗത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam