Dailyhunt

ആസ്ത്മ ഒരു ചെറിയ പ്രശ്നമല്ല

ലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാല്‍, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതാണു വസ്തുത.

പ്രധാനമായി ശ്രദ്ധിക്കേണ്ടത്… റിലീവർ മരുന്നുകള്‍ (Relievers) - ഉടൻ ആശ്വാസം നല്‍കുന്നതിന് കണ്‍ട്രോളർ മരുന്നുകള്‍ (Controllers) - രോഗം ദീർഘകാലം നിയന്ത്രിക്കുന്നതിന് ഇൻഹെയ്‌ലർ (inhaler) ഇൻഹെയ്‌ലർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാല്‍ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതല്‍ ഫലപ്രദമാണ്. ശരിയായ ഇൻഹെയ്‌ലർ ടെക്നിക് രോഗനിയന്ത്രണത്തില്‍ വളരെ പ്രധാനമാണ്. തെറ്റായ രീതിയില്‍ ഉപയോഗിച്ചാല്‍ മരുന്നിന്‍റെ ഗുണം ലഭിക്കില്ല. (തുടരും) വിവരങ്ങള്‍ക്കു കടപ്പാട്:ഡോ. ആൻ മേരി ജേക്കബ്,സീനിയർ കണ്‍സള്‍ട്ടന്‍റ് പള്‍മോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റല്‍,പട്ടം, തിരുവനന്തപുരം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika