Thursday, 06 May, 3.12 pm രാഷ്ട്ര ദീപിക

ഹോംപേജ്
കേ​ര​ള​ത്തി​ല്‍ ഇ​ത്ര​യും സ്നേ​ഹം കി​ട്ടി​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ഇ​ല്ല! ഒ​റ്റ​യ്ക്ക് കേ​ര​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നു​ഭ​വം കു​റി​ച്ച്‌ ആ​ര്‍​ജെ പാ​ര്‍​വ​തി

ഒ​റ്റ​യ്ക്ക് കേ​ര​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നു​ഭ​വം കു​റി​ച്ച്‌ ആ​ര്‍​ജെ പാ​ര്‍​വ​തി. ഫെ​ബ്രു​വ​രി 21 മു​ത​ല്‍ ഏ​പ്രി​ല്‍ 11 വ​രെ​യാ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ യാ​ത്ര. 350 രൂ​പ​യും ക​യ്യി​ല്‍ കി​ട്ടി​യ തു​ണി ബാ​ഗി​ലു​മാ​ക്കി​യാ​ണ് ത​ന്‍റെ യാ​ത്ര തു​ട​ങ്ങി​യ​തെ​ന്ന് പാ​ര്‍​വ​തി കു​റി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​യി​ല്‍ നി​ന്നും ഇ​ത്ര​യും സ്നേ​ഹം കി​ട്ടി​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ഇ​ല്ലെ​ന്നും പാ​ര്‍​വ​തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍‌ കു​റി​ച്ചു. പാ​ര്‍​വ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് നി​ര​വ​ധി സ​ഞ്ചാ​ര ഗ്രൂ​പ്പു​ക​ളി​ല്‍‌ വൈ​റ​ലാ​ണ്. നി​ര​വ​ധി പേ​രാ​ണ് പാ​ര്‍​വ​തി​യു​ടെ പോ​സ്റ്റു​ക​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം യാ​ത്ര​ക​ള്‍ ഏ​റെ പ്രി​യ​മാ​ണേ​ലും.. കാ​ണാ​ത്ത ലോ​കം കാ​ണാ​നും കേ​ള്‍​ക്കാ​ത്ത സ്വ​ര​ങ്ങ​ള്‍ കാ​തോ​ര്‍​ക്കാ​നും.. അ​റി​യാ​ത്ത സം​സ്‍​കാ​ര​ങ്ങ​ള്‍ തേ​ടാ​നും എ​ന്നും ഒ​രു ആ​കാം​ക്ഷ​യും പ്ര​ണ​യ​വും ആ​യി​രു​ന്നു . യാ​ത്ര​ക​ള്‍ എ​ങ്ങ​നെ ? എ​പ്പോ? ആ​ര് കൂ​ടെ വ​രും? ഞാ​ന്‍ ഒ​രു പെ​ണ്‍​കു​ട്ടി​യ​ല്ലേ ? എ​ങ്ങ​നെ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യും? എ​പ്പോ​ഴും…

The post കേ​ര​ള​ത്തി​ല്‍ ഇ​ത്ര​യും സ്നേ​ഹം കി​ട്ടി​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും ഇ​ല്ല! ഒ​റ്റ​യ്ക്ക് കേ​ര​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നു​ഭ​വം കു​റി​ച്ച്‌ ആ​ര്‍​ജെ പാ​ര്‍​വ​തി appeared first on RashtraDeepika.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Rashtradeepika
Top