Thursday, 04 Mar, 9.11 am രാഷ്ട്ര ദീപിക

ഹോംപേജ്
നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും; ലോകത്തില്‍ ഏറ്റവും കൂടിയ പെട്രോള്‍, ഡീസല്‍ നികുതി ഇന്ത്യയില്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​ഷേ​ധ​ങ്ങ​ളും ജ​ന​രോ​ഷ​വും കൂ​ടു​ന്പോ​ഴും ഇ​ന്ധ​ന നി​കു​തി​ക​ള്‍ ഉ​ട​ന്‍ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്രം. എ​ന്നാ​ല്‍, കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​സാം, പു​തു​ച്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഏ​പ്രി​ല്‍ ആ​ദ്യം ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യു​ടെ കു​റ​വു വ​രു​ത്തി​യേ​ക്കു​മെ​ന്നു പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ര്‍ സൂ​ചി​പ്പി​ച്ചു. പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല​യും പ​ല​ത​വ​ണ കേ​ന്ദ്രം കൂ​ട്ടു​ക​യും സ​ബ്സി​ഡി പൂ​ര്‍​ണ​മാ​യി എ​ടു​ത്തു ക​ള​യു​ക​യും ചെ​യ്തെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കാ​ന്‍ കേ​ന്ദ്രം ത​യാ​റ​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ഇ​ന്ധ​ന നി​കു​തി​യാ​ണ് ഇ​ന്ത്യ​യി​ലേ​ത്. ഇ​ന്ത്യ​യി​ല്‍ പെ​ട്രോ​ളി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന ഓ​രോ നൂ​റു രൂ​പ​യി​ലും 64 രൂ​പ നി​കു​തി​യാ​ണ്. ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന് 91.17 രൂ​പ​യും ഡീ​സ​ലി​ന് 81.47 രൂ​പ​യു​മാ​ണു വി​ല. എ​ന്നാ​ല്‍ പെ​ട്രോ​ളി​ന് അ​ടി​സ്ഥാ​ന വി​ല 31.82 രൂ​പ മാ​ത്ര​മാ​ണ്. നി​കു​തി​ക​ളാ​ക​ട്ടെ ഓ​രോ ലി​റ്റ​റി​നും 53.15 രൂ​പ. ലി​റ്റ​റി​ന് 32.9 രൂ​പ എ​ക്സൈ​സ് തീ​രു​വ​ക​ളും 20.61 രൂ​പ വാ​റ്റു​മാ​ണ്. ഡീ​സ​ലി​ന് അ​ടി​സ്ഥാ​ന…

The post നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും; ലോകത്തില്‍ ഏറ്റവും കൂടിയ പെട്രോള്‍, ഡീസല്‍ നികുതി ഇന്ത്യയില്‍ appeared first on RashtraDeepika.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Rashtradeepika
Top