Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'തളര്‍ന്നു പോകുന്ന ദിവസങ്ങള്‍ ഉണ്ടാകാറുണ്ട്, പുറത്ത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കും': നവ്യാ നായര്‍

ല്യാണം കഴിക്കുന്നതിനുമുമ്പ് ഫുള്‍ ടൈം വർക്ക് ചെയ്ത് മടുത്തിരുന്നു. എങ്ങനെയെങ്കിലും വിശ്രമിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു.

അങ്ങനെയാണ് കല്യാണം കഴിച്ചതെന്ന് നവ്യാ നായർ. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. ഞാൻ അങ്ങനെ ഇരിക്കേണ്ട ഒരാളല്ലെന്ന്. എന്നിട്ടും ഞാൻ ഒമ്പത് വർഷകാലത്തോളം വീട്ടമ്മയായി ഇരുന്നു.

ശേഷമാണ് ജോലി ചെയ്തു തുടങ്ങിയതും നാട്ടിലേക്കു വന്നതും. അലസമായ മനസ് പിശാചിന്‍റെ പണിപ്പുരയാണ് എന്ന ചൊല്ലില്‍ വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് വെറുതെ ഇരുന്നാല്‍ പോരായ്മകളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും ആലോചിക്കാൻ തോന്നും. അങ്ങനൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.

എനിക്കും തളർന്നു പോകുന്ന ദിവസങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ, അത് പുറത്ത് ആരും അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. ഞാൻ എന്നെ എപ്പോഴും ഒരു ഫീനിക്സ് പക്ഷിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ദുരിതപൂർണമായ അവസ്ഥകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. അതില്‍ നിന്ന് എങ്ങനെയെങ്കിലും ഞാൻ എന്‍റെ…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika