Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തമിഴ് മൊഴി പ്രൊമോ സോംഗ് റിലീസ് ചെയ്തു

റിയല്‍ കേരള സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് മൊഴി എന്ന ചിത്രത്തിന്‍റെ പ്രൊമോ സോംഗ് റിലീസ് കോഴിക്കോട് കൈരളി തിയറ്ററില്‍ നടന്നു.

കോഴിക്കോട് മേയർ ഒ. സദാശിവൻ ലോഞ്ചിംഗ് കർമം നിർവഹിച്ചു. സിനിമയിലെ അണിയറ പ്രവർത്തകരും നടീനടന്മാരും ചടങ്ങില്‍ പങ്കെടുത്തു. ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ.

നസീറലി കുഴിക്കാടൻ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം- എൻ. എൻ. ബൈജു നിർവഹിക്കുന്നു. അം അഃ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും, ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി അജിത്തും സംഗീതം സാം സൈമണ്‍ ജോർജും നിർവഹിക്കുന്നു. ജനിച്ച മണ്ണില്‍ പൗരത്വം ഇല്ലാതെ അഭയാർഥികളായി കഴിയേണ്ടി വരുന്നവരുടെ കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ്…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Rashtradeepika