Dailyhunt
കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു

കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു

Real News Kerala 3 weeks ago

ണ്ണൂർ: ജില്ലയില്‍ നിയമസംരക്ഷണത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന നിരോധനാജ്ഞ വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരും.

ജില്ലയില്‍ അനധികൃത ആള്‍ക്കൂട്ടങ്ങളും പൊതുയോഗങ്ങളും കര്‍ശനമായി നിരോധിച്ചതായി കളക്ടർ അരുണ്‍ കെ വിജയൻ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala