Sunday, 09 May, 3.26 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
​ആ​കെ​ ​ഒ​രു​ ​ജീ​വി​ത​മേ​യു​ള്ളു.അ​തി​നാ​ല്‍​ ​ആ​വ​ശ്യ​ക്കാ​രെ​ ​സ​ഹാ​യി​ച്ചും​ ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​ദ​യ​യു​ടെ​ ​ക​ഥ​കള്‍ പ​ങ്കു​വെ​ച്ചും​ ​ഈ​ ​ജീ​വി​തം​ ​മൂ​ല്യ​വ​ത്താ​ക്കാമെന്ന് ജാ​ക്വി​ലി​ന്‍​ ​ഫെ​ര്‍​ണാ​ണ്ട​സ്

​ ​രാ​ജ്യ​ത്ത് ​ക്ര​മാ​തീ​ത​മാ​യി​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗം വ്യാ​പി​ക്കു​മ്ബോള്‍ പ്ര​തി​സ​ന്ധി​യി​ല്‍​ ​വ​ല​യു​ന്ന​വ​ര്‍​ക്ക് ​ഭ​ക്ഷ​ണം​ ​വി​ത​ര​ണം​ ​ചെ​യ്ത് ​ബോ​ളി​വു​ഡ്താ​രം ജാ​ക്വി​ലി​ന്‍​ ​ഫെ​ര്‍​ണാ​ണ്ട​സ്.​ ​റൊ​ട്ടി​ ​ബാ​ങ്ക് ​എ​ന്ന​ ​സം​ഘ​ട​ന​യ്‌​ക്കൊ​പ്പ​മാ​ണ് ​താ​രംഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്ത് ​വി​ത​ര​ണം​ ​ചെ​യ്ത​ത്.

മും​ബൈ​യി​ല്‍​ ​റൊ​ട്ടി​ ​ബാ​ങ്ക് ​സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ​യാ​ണ് ​ജാ​ക്വി​ലി​നുംഇ​വ​ര്‍​ക്കൊ​പ്പം​ ​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍​ ​തീ​രു​മാ​നി​ച്ച​ത്.​ ​താ​രം​ ​ത​ന്നെ​യാ​ണ് ​ഭ​ക്ഷ​ണംവി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ങ്ങ​ള്‍​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​​​ല്‍​ ​പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

​ ​ഭ​ക്ഷ​ണം​ ​പാ​കംചെ​യ്യു​ന്ന​തി​ന്റെ​യും​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളാ​ണ് ​താ​രംപ​ങ്കു​വെ​ച്ച​ത്.'​മ​ത​ര്‍​ ​തെ​രേ​സ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്,​ ​വി​ശ​ക്കു​ന്ന​വ​ന് ​ഭ​ക്ഷ​ണം​ ​കൊ​ടു​ക്കു​മ്ബോള്‍അ​വി​ടെ​ ​സ​മാ​ധാ​നം​ ​തു​ട​ങ്ങു​ന്നു.​ ​​ആ​കെ​ ​ഒ​രു​ ​ജീ​വി​ത​മേ​യു​ള്ളു.അ​തി​നാ​ല്‍​ ​ആ​വ​ശ്യ​ക്കാ​രെ​ ​സ​ഹാ​യി​ച്ചും​ ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​ദ​യ​യു​ടെ​ ​ക​ഥ​കള്‍ പ​ങ്കു​വെ​ച്ചും​ ​ഈ​ ​ജീ​വി​തം​ ​മൂ​ല്യ​വ​ത്താ​ക്കാം​'​ ​എ​ന്നാ​ണ് ​ചി​​​ത്ര​ങ്ങ​ള്‍​ ​പ​ങ്കു​വ​ച്ച​തി​​​നൊ​പ്പം​ ​ജാ​ക്വി​ലി​ന്‍​ ​കു​റി​ച്ച​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top