Sunday, 20 Sep, 1.18 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
ആറ്റിങ്ങലില്‍ വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായി; രണ്ട്‍ പേര് നീന്തി രക്ഷപെട്ടു

ആ​റ്റി​ങ്ങ​ല്‍: ആറ്റിങ്ങല്‍ മു​ത​ല​പ്പൊ​ഴി​യി​ല്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. എ​ന്‍ജി​ന്‍ ഘ​ടി​പ്പി​ച്ച ഫൈ​ബ​ര്‍ വ​ള്ളത്തില്‍ പോയ മല്‍സ്യത്തൊഴിലാളിയെ ആണ് കാണാതായത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ചെ​റി​യ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി സ​ജി(40)​നെ​യാ​ണ് കാ​ണാ​താ​യ​ത്. മു​ത​ല​പ്പൊ​ഴി അ​ഴി​മു​ഖ​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ 8.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മീ​ന്‍പി​ടി​ത്ത​ത്തി​നാ​യി ക​ട​ലി​ലേ​ക്ക്​ പോ​യ വ​ള്ളം ശ​ക്ത​മാ​യ തി​ര​യും കാ​റ്റും കാ​ര​ണം ക​ട​ലി​നു​ള്ളി​ലേ​ക്ക്​ പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ തി​രി​കെ ക​ര​യി​ലേ​ക്ക് വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​റി​ഞ്ഞ​ത്. സ​ജി​നെ കൂ​ടാ​തെ വ​ര്‍ക്ക​ല ചി​ല​ക്കൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ര്‍, ഷി​യാ​ര്‍ എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​ര്‍ മു​ത​ല​പ്പൊ​ഴി​യി​ല്‍ താ​മ​സി​ച്ച്‌ ക​ട​ല്‍പ്പ​ണി​യി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​രാ​ണ്. വ​ള്ളം മ​റി​ഞ്ഞ് പാ​റ​യി​ല്‍ അ​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് സ​ജി​ന് ത​ല​ക്ക്​ പ​രി​ക്കേ​റ്റ​താ​യി കൂ​ടെ​യു​ള്ള​വ​ര്‍ പ​റ​ഞ്ഞു.

അ​ഞ്ചു​തെ​ങ്ങ് തീ​ര പൊ​ലീ​സും ക​ഠി​നം​കു​ളം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ​െത​ര​ച്ചി​ലാ​രം​ഭി​ച്ചു. തു​ട​ര്‍ന്ന് ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​റൈ​ന്‍ എ​ന്‍ഫോ​ഴ്സ്മെന്‍റി​െന്‍റ മ​റൈ​ന്‍ അം​ബു​ല​ന്‍സ് സ്ഥ​ല​ത്തെ​ത്തി സ​ജി​ന് വേ​ണ്ടി തി​ര​ച്ചി​ല്‍ തു​ട​ര്‍ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top