ഇന്ത്യയിലെ നമ്ബര്‍ വണ്‍ ഇന്‍ഷുറന്‍സ് കമ്ബനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). ഇപ്പോള്‍ ഒരു സുപ്രധാന തീരുമാവുമായി എത്തിയിരിക്കുകയാണ് കമ്ബനി. ഇനി മുതല്‍ എല്‍ഐസിയില്‍ ശനിയാഴ്ചകള്‍ തൊഴില്‍ ദിനമായിരിക്കില്ല എന്നാണ് കമ്ബനിയുടെ പുതിയ തീരുമാനം. നാളെ മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുന്നത്.

