Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ന് 4000 ത്തിന് മുകളില്‍ സമ്ബര്‍ക്കരോഗികള്‍; ഉറവിടമില്ലാത്ത   640 കേസുകള്‍

ഇന്ന് 4000 ത്തിന് മുകളില്‍ സമ്ബര്‍ക്കരോഗികള്‍; ഉറവിടമില്ലാത്ത 640 കേസുകള്‍

Real News Kerala 5 years ago

സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 5376 കൊവിഡ് കേസുകളില്‍ 42,786 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 640 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും അധികം കൊവിഡ് രോഗികള്‍ തിരുവനന്തപുരത്താണ്.

അയ്യായിരം കടന്ന് കൊവിഡ്! സംസ്ഥാനത്ത് 5376 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 20 മരണം കൂടി

തലസ്ഥാനത്ത് ഇന്ന് 852 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala