Dailyhunt
കള്ളപ്പണക്കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം

കള്ളപ്പണക്കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം

Real News Kerala 4 years ago

ബംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ബിനീഷ് കോടിയേരിയ്ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിനീഷ് അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala