Wednesday, 28 Jul, 9.58 pm Real News Kerala

വാര്‍ത്തകള്‍
'കെഞ്ചിര ' ചിങ്ങം ഒന്നിന് (ആഗസ്ത് 17)ആക്ഷന്‍ ഒടിടിയില്‍

ഏറെ പുതുമകളോടെ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ ഒടിടി യുടെ ആദ്യ സിനിമയായി നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത ഏറെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച മനോജ് ‌കാന രചനയും സംവിധാനവും നിര്‍വഹിച്ച കെഞ്ചിര എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും . നിരവധി ഫെസ്റ്റിവലുകളിലൂടെ ചര്‍ച്ചയായ ഈ സിനിമ ആദ്യമായ് റിലീസ് ചെയ്യപ്പെടുകയാണ് ആക്ഷന്‍ ഒ ടി ടി യിലൂടെ.
നേര്‍ ഫിലിംസ് സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാര്‍ഡുകളും കേരള സംസ്ഥാന അവാര്‍ഡുകളും ഇന്ത്യന്‍ പനോരമ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചലച്ചിത്ര കാവ്യമാണ്.

അപകടം സംഭവിച്ച സമയത്ത് പ്രതീക്ഷിക്കാത്ത തുക അക്കൗണ്ടില്‍ എത്തിച്ച ദുല്‍ഖര്‍; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിര്‍മല്‍ പാലാഴി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top