Monday, 26 Oct, 10.25 pm Real News Kerala

ടെക്നോളജി
ഓട്ടോ ബ്രൈറ്റ്‌നെസ് ടച്ച്‌സ്‌ക്രീന്‍, ഹാര്‍ട്ട്‌റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം, സവിശേഷതകളോടെ റിയല്‍മി വാച്ച്‌ എസ് എത്തുന്നു

1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്‌നെസ് ടച്ച്‌സ്‌ക്രീന്‍, ഹാര്‍ട്ട്‌റേറ്റ്, സ്പോ 2 മോണിറ്റര്‍ സിസ്റ്റം എന്നിവയുമായി റിയല്‍മി സ്മാര്‍ട്ട് വാച്ചിന്റെ പുതിയ വേരിയന്റായ സ്മാര്‍ട്ട് വാച്ച്‌ എസ് എത്തുന്നു. നവംബര്‍ 2ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട് ഈ സ്‍മാര്‍ട്ട് വാച്ച്‌.

മൂന്ന് സര്‍ജറി വേണ്ടിവന്നു, അതോടെ കൈ നിവര്‍ത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി, ഇപ്പോള്‍ കൈക്കുള്ളില്‍ നിറയെ സ്റ്റീല്‍ക്കമ്ബികള്‍; അപകട വിവരം ആരാധകരെ അറിയിക്കാതെ സുരാജ് വെഞ്ഞാറന്മൂട്

5,000 രൂപ വില വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് റിയല്‍മി സ്മാര്‍ട്ട് വാച്ച്‌. വാച്ച്‌ എസ് പ്രോയുടെ സവിശേഷതകളില്‍ 'ഡൈനാമിക്' ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇന്‍ടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവയും ഉള്‍പ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വഴി മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും ഈ സ്മാര്‍ട്ട് വാച്ചിന് സാധിക്കും. എന്നാല്‍, ഗൂഗിളിന്റെ WearOS പ്രവര്‍ത്തിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top