Friday, 24 Sep, 11.42 am Real News Kerala

പ്രധാന വാര്‍ത്തകള്‍
സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്‌ 81.39 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍; 4.23 കോടിയിലധികം ബാലന്‍സ് ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഭ്യമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്‌ 81.39 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകകളെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. 4.23 കോടിയിലധികം ബാലന്‍സ് ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഭ്യമെന്ന്‌ മന്ത്രാലയം വ്യക്തമാക്കി.

81.39 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ഇതുവരെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ചാനലിലൂടെയും നേരിട്ടുള്ള സംസ്ഥാന സംഭരണത്തിലൂടെയും നല്‍കിയിട്ടുണ്ട്. ഏകദേശം 86 ലക്ഷം ഡോസുകള്‍ പൈപ്പ്ലൈനിലാണ്.

4.23 കോടിയിലധികം ബാലന്‍സ് ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഭ്യമാണ്.കേന്ദ്രം വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top