പ്രധാന വാര്‍ത്തകള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവിയില്‍ നിന്ന് എ സമ്ബത്ത് ഒഴിയുന്നു; തീരുമാനം സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കവേ

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവിയില്‍ നിന്ന് എ സമ്ബത്ത് ഒഴിയുന്നു. എ കെ ജി സെന്ററിലെത്തി തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് സമ്ബത്ത് സ്ഥാനം ഒഴിഞ്ഞത്. ക്യാബിനറ്റ് പദവിയില്‍ ഡല്‍ഹിയില്‍ സമ്ബത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
related stories
-
ലേറ്റസ്റ്റ് ജാര്‍ഖണ്ഡും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കും
-
പ്രധാന വാര്‍ത്തകള്‍ കോവിഡ് വ്യാപനം; ബംഗാളില്‍ തെര. പ്രചാരണത്തിന് കര്‍ശന നിയന്ത്രണം
-
ലേറ്റസ്റ്റ് ന്യൂസ് ചൈനയെ പിന്തുണച്ച യെച്ചൂരിയുടെ മകന് ചൈനീസ് കൊറോണ വന്നു മരിച്ചു ; സംഘികളുടെ...