Monday, 26 Oct, 7.34 am Real News Kerala

പ്രധാന വാര്‍ത്തകള്‍
സൗദി അറേബ്യയില്‍ ശനിയാഴ്‍ച മുതല്‍ ശക്തമായ മഴ

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‍ച മുതല്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വിഭാഗം അറിയിച്ചു.

വാളയര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തില്‍; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ സമര പന്തലിലേക്ക്

വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശനിയാഴ്‍ച മുതല്‍ ഏതാനും ദിവസത്തേക്ക് മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top