Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചേര്‍ത്തലയില്‍ കായലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തെരച്ചില്‍

ചേര്‍ത്തലയില്‍ കായലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തെരച്ചില്‍

Reporter 0 months ago

ലപ്പുഴ: കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. ചേര്‍ത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന് സമീപത്തെ കായലിലാണ് കാണാതായത്. പള്ളിപ്പുറം സ്വദേശി അക്ഷയ്(അമ്പാടി-25)യെയാണ് കാണാതായത്.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ നടത്തുകയാണ്.

Content Highlights: Youth Goes Missing While Bathing in Backwaters in Cherthala

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter