Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുന്നംകുളത്ത് കെഎസ്‌ആര്‍ടി സി ബസുകള്‍ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

കുന്നംകുളത്ത് കെഎസ്‌ആര്‍ടി സി ബസുകള്‍ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

Reporter 3 weeks ago

തൃശൂര്‍: കുന്നംകുളത്ത് കെഎസ്‌ആർടി സി ബസുകള്‍ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം.

പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: KSRTC buses collide in Kunnamkulam; 10 injured

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter