Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാഹി സ്വദേശി ദുബായില്‍ നിര്യാതനായി

മാഹി സ്വദേശി ദുബായില്‍ നിര്യാതനായി

Reporter 11 hrs ago

മാഹി സ്വദേശി ദുബായില്‍ നിര്യാതനായി. തലശ്ശേരി മാഹി മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് (35) ആണ് മരിച്ചത്.

പിതാവ് സഹീർ ദുബായ്-മാഹി മുസ്ലിം വെല്‍ഫെയർ അസോസിയേഷൻ പ്രസിഡന്റ് ആണ്. മർസിയ പുതിയ പുരയില്‍ ആണ് ഭാര്യ. യുവാൻ അഷർ മകനാണ്. സെയിൻ റാഷിദ് സഹീർ, ആർസു മറിയം എന്നിവർ സഹോദരങ്ങളാണ്.

Content Highlight: Native of Mahe residing in Dubai has passed away, with family members, friends and the wider Malayali community expressing condolences and remembering his life and contributions

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter