Dailyhunt
റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ബ്യൂറോയ്ക്ക് നേരെ അജ്ഞാതൻ സ്‌ഫോടക വസ്തു എറിഞ്ഞു

റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ബ്യൂറോയ്ക്ക് നേരെ അജ്ഞാതൻ സ്‌ഫോടക വസ്തു എറിഞ്ഞു

Reporter 6 days ago

കൊല്ലം: റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ബ്യൂറോയ്ക്ക് നേരെ ആക്രമണം. അജ്ഞാതൻ ബ്യൂറോയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്‌ഫോടക വസ്തു നിറഞ്ഞ ബിയർ ബോട്ടിലാണ് ഓഫീസിലേക്ക് എറിഞ്ഞത്. പുലര്‍ച്ചെ 2.55 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് റിപ്പോര്‍ട്ടര്‍ സംഘം വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. മുഖം മറച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Content Highlights: explosive Thrown to the reporter's TV Kollam news bureau

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter