Dailyhunt
വാക്കുകള്‍ക്ക് അപ്പുറമാണ് ആ വലിയ മനുഷ്യനോടുള്ള ബഹുമാനം;കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ച്‌ LDFസ്ഥാനാര്‍ത്ഥി

വാക്കുകള്‍ക്ക് അപ്പുറമാണ് ആ വലിയ മനുഷ്യനോടുള്ള ബഹുമാനം;കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ച്‌ LDFസ്ഥാനാര്‍ത്ഥി

Reporter 1 week ago

ലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ച്‌ കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍.

ഷാനവാസ് തന്നെയാണ് കാന്തപുരത്തെ സന്ദര്‍ശിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ പൊന്നാട അണിയിക്കുന്ന ചിത്രവും ഷാനവാസ് പാദൂര്‍ പങ്കുവെച്ചിട്ടുണ്ട്.

'വാക്കുകള്‍ക്കും അപ്പുറമാണ് ആ വലിയ മനുഷ്യനോടുള്ള ബഹുമാനം. ആദരവിന്റെ ഒരു പൊന്നാടയേക്കാള്‍ വലുതാണ് ആ ഹൃദയത്തില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം', ഷാനവാസ് പാദൂര്‍ പറഞ്ഞു.




എഫ്‌സിആര്‍എ ബില്‍: ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Content Highlights: Kasargod LDF candidate Shanavas Padoor visits Kanthapuram Aboobacker Musliyar

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter