Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂര്‍ഖൻ്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂര്‍ഖൻ്റെ കടിയേറ്റു; ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

Reporter 4 months ago

പാലക്കാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു. നെന്മാറ ചക്കാന്തറയില്‍ രാമൻ - അംബിക ദമ്പതികളുടെ മകള്‍ രാജേശ്വരിയാണ് മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് രാജേശ്വരിക്ക് പാമ്പുകടിയേറ്റത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ മൂർഖൻ പാമ്പിൻ്റെ കടിയേല്‍ക്കുകയായിരുന്നു. നെന്മാറ സർക്കാർ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.




മലപ്പുറത്ത് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Content Highlight : 13-Year-Old Girl Dies While Undergoing Treatment After Cobra Bite Sustained While Playing at Home

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter