Wednesday, 28 Feb, 10.04 am

ലേറ്റസ്റ്റ് ന്യൂസ്
110-ാം വയസില്‍ അന്തരിച്ചു

തൊടുപുഴ: ഏഴുമുട്ടം വഴിക്കപുത്തന്‍പുരയില്‍ കുട്ടപ്പന്‍(110) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ പാപ്പി, ഉറുമ്ബിലേടത്ത് കുടുംബാംഗം. മക്കള്‍: തങ്കപ്പന്‍, കണ്ണപ്പന്‍, രാജപ്പന്‍, അമ്മിണി, രാജമ്മ. മരുമക്കള്‍: ലീല, തങ്കമ്മ, രാധ, ശിവന്‍, തങ്കപ്പന്‍.

Dailyhunt
Top