Tuesday, 22 Oct, 12.24 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
അടിപിടി കേസിലെ പ്രതി പോലീസിനെ വെട്ടിച്ച്‌ കടന്നു

താമരശ്ശേരി:കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയെ കോടതിയില്‍ എത്തിച്ച തിരക്കിനിടെ പോലീസ് കോടതിയില്‍ എത്തിച്ച പ്രതി തന്ത്രപൂര്‍വം രക്ഷപ്പെട്ടു. അടിപിടി കേസില്‍ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന കൂടത്തായി അമ്ബലക്കുന്നു നിഷാദ് ആണ് പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. താമരശ്ശേരി കോടതിക്ക് മുന്‍വശത്തായിരുന്നു സംഭവം. പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top