
അനന്ത്നാഗില്‍ മദ്യക്കടത്തിന് പിടിയിലായ പ്രതികള്‍ ചിരിച്ചുകൊണ്ട് പോലീസ് മഗ്ഷോട്ടിന് പോസ് ചെയ്തു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. അറസ്റ്റിലായതിന്റെ ഭയമില്ലാതെ ചിരിതൂകി പ്രതികള്‍. സമ്മാനം കിട്ടിയ ജേതാക്കളെപ്പോലെയെന്ന് കമന്റുകള്‍
Sathyam Online
• 18m ago
