Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അകാല വാര്‍ദ്ധക്യം തടയാൻ മുന്തിരി ജ്യൂസ്

Sathyam Online 2 hrs ago

മുന്തിരി ജ്യൂസ് മോശം കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കാനും രക്തക്കുഴലുകളെ ആയാസരഹിതമാക്കി രക്തചംക്രമണം സുഗമമാക്കാനും സഹായിക്കുന്നു.

ചുവപ്പ്, പർപ്പിള്‍ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.

ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഇത് ഉപകാരപ്രദമാണ്.

ഇതിലെ സ്വാഭാവിക ഘടകങ്ങള്‍ ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ സിയും റെസ്വെറാട്രോളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online