ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്നു. രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുSathyam Online• 12hr ago
ഓസ്ട്രേലിയയില്‍ ടെസ്ല കാര്‍ മരത്തിലിടിച്ച് തീപിടിച്ച് തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ച സംഭവം, തകര്‍ന്നു പോയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍. രണ്ട് മാസം മുമ്പാണ് ശരത്ത് കുടുംബത്തെ ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്നത്. അപകടത്തിന് എതാനും ദിവസങ്ങള്‍ക്കു മുമ്പ് പുതിയ കാര്‍ വാങ്ങി ഞങ്ങളുടെ പുതിയ കുടുംബാംഗത്തെ സ്വാഗതം ചെയ്യുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൃതദേഹവും നാട്ടില്‍ എത്തിക്കാൻ ധനസമാഹരണം നടത്തി പ്രവാസി മലയാളികള്‍Sathyam Online• 18hr ago
അമേരിക്കൻ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ പുതിയ എച്ച്-1ബി വിസകള്‍ക്ക് മൂന്ന് വര്‍ഷത്തെ നിരോധനവും ഒരു ലക്ഷം ഡോളര്‍ ഫീസും വ്യവസ്ഥ ചെയ്യുന്ന 'എൻഡ് എച്ച്-1ബി അബ്യൂസ് ആക്ട്' ബില്‍ യു.എസ് സെനറ്റില്‍ അവതരിപ്പിച്ചു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കടുത്ത തിരിച്ചടിയാകാൻ സാധ്യതSathyam Online• 18hr ago