
സത്യ നികേതൻ കെട്ടിട ദുരന്തത്തില്‍ ക്രൂരമായ സുരക്ഷാ വീഴ്ചയും അനധികൃത നിര്‍മ്മാണങ്ങളും വെളിപ്പെടുത്തി ഡല്‍ഹി പോലീസ്: ലാഭക്കൊതിയില്‍ അടിത്തറ താങ്ങാത്ത പഴയ കെട്ടിടത്തില്‍ കൂട്ടിച്ചേര്‍ത്തത് കൂടുതല്‍ നിലകള്‍; അപകടമുണ്ടായാല്‍ ഉത്തരവാദിത്തമേല്ക്കില്ലെന്ന് കരാറില്‍ വ്യവസ്ഥ വച്ചതായി കണ്ടെത്തല്‍
Sathyam Online
• 1hr ago
