Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ദഹനം മെച്ചപ്പെടുത്താൻ പുളിങ്കുരു

Sathyam Online 2 weeks ago

പുളിങ്കുരു പൊടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇത് പാൻക്രിയാസിനെ സംരക്ഷിക്കാനും ഇൻസുലിൻ ഉല്‍പ്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ഇതിലെ ഭക്ഷ്യനാരുകള്‍ സഹായിക്കുന്നു.

പുളിങ്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതം മൂലമുണ്ടാകുന്ന വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online