Dailyhunt
ദക്ഷിണ സുഡാനില്‍ വിമാനപകടം; പത്ത് പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്‌

ദക്ഷിണ സുഡാനില്‍ വിമാനപകടം; പത്ത് പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്‌

Sathyam Online 5 years ago

ജൂബ: ദക്ഷിണ സുഡാനിലുണ്ടായ വിമാനപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ കുറഞ്ഞത് പത്ത് പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ജൊങ്ഗലൈ സംസ്ഥാനത്താണ് അപകടമുണ്ടായത്. കൃത്യം എത്ര പേര്‍ മരിച്ചുവെന്നത് വ്യക്തമല്ലെന്ന് അധികൃതര്‍ പറയുന്നു. 24 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് അനുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online