
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ജാമ്യം നല്‍കിയതില്‍ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി. അടിയന്തര നടപടി സ്വീകരിക്കാൻ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കി ചെന്നിത്തല. പോലീസിന്റെ വീഴ്ച ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നേരിട്ട് അന്വേഷിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പിതാവായ ജഡ്ജിക്കെതിരെയും കേസെടുക്കാൻ സാധ്യത
Sathyam Online
• 40m ago
