Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം ; സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി; നിലപാട് വ്യക്തമാക്കി ഡിജിപി

Sathyam Online 4 months ago

തിരുവനന്തപുരം :ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരായ ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .

300 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്ന് ഡിജിപി ചൂണ്ടിക്കാട്ടി .
ഇ ഡി സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞ ഡിജിപി ഇഡിക്കെതിരായ ആക്രമണത്തില്‍ 8 പ്രതികളെ പിടികൂടി എന്ന് അറിയിച്ചു .

എല്ലാത്തരത്തിലും അന്വേഷിക്കുമെന്നും പ്രത്യേക സംഘത്തിൻറെ ആവശ്യമില്ല എന്നും ഡിജിപി പറഞ്ഞു.പോലീസിന് വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കുമെന്ന് അദ്ദേഹം കുട്ടിച്ചേർത്തു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online